Social Networking Homes


കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വരുമാനം. വീട്ടിലിരുന്നു ജോലി ചെയ്യുവാന്‍ താല്പര്യം ഉള്ളവര്‍ക്കും, അക്ഷയ കേന്ദ്രങ്ങള്‍ പോലെ പ്രവര്‍ത്തിക്കുന്ന, കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ നടത്തുന്ന Common Service Centre കളിലെ കംപ്യുട്ടര്‍ ഉപയോഗിച്ച്, ഞങ്ങളുടെ കേന്ദ്രത്തില്‍ തന്നെയോ, സ്വന്തം കംപ്യൂട്ടര്‍ ഉപയോഗിച്ച് വീട്ടിലിരുന്നോ ജോലി ചെയ്യാം. പരിശീലനം കേരളത്തില്‍ എല്ലാ പട്ടണങ്ങളിലും ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ഞങ്ങളുടെ കേന്ദ്രത്തില്‍ പഠിക്കാം.

ദയവായി താഴെയുള്ള അപേക്ഷ പൂരിപ്പിച്ച ശേഷം, ഞങ്ങളെ ഫോണില്‍ ബന്ധപ്പെടുക 9946664605 / 9400160566.


News on 13 Apr 2017 press.jpg

ഹലോ ലിറ്റില്‍ വേള്‍ഡ് സ്കൈപെഴ്സ്ന്‍റെ കളി, തമാശാപഠന വേദിയിലൂടെ, വീട്ടിലിരുന്നു ജോലി ചെയ്യാനും, വരുമാനം നേടാനും നിങ്ങള്‍ക്ക് കഴിയും.

പരിശീലകര്‍: വിമന്‍ ഓഫ് വിക്കി
പരിശീലന സമയം: മൂന്നു മാസം
ഇന്റര്‍വ്യൂവിനു (Rs.500/-) ശേഷം വിക്കി Digital Resume തെയ്യാറാക്കല്‍ പരിശീലനം, ഡിജിറ്റല്‍ ജോലി പരിശീലനം.


ഫോണ്‍: 9946 6646 05 അല്ലെങ്കില്‍ 9400 1605 66

International Collaborators
Hello Little World Skypers
Women of Wiki
GeoGebra Institute of eSchool Kerala



================================================================================================

പരിശീലന രീതി.
ഓണ്‍ലൈനില്‍ ജോലിയെടുക്കുമ്പോള്‍, സംസാരം കംപ്യൂട്ടര്‍ ഉപയോഗിച്ച് തന്നെയാണ്. അതിനാല്‍ സ്കൈപ് ഉപയോഗിച്ച്, ഇംഗ്ലിഷ് സംസാരിക്കുന്ന ഇന്നാട്ടുകാരുമായും, വിദേശികളുമായും ദിവസവും സംസാരിച്ച് ഇംഗ്ലിഷ് പരിശീലിക്കുന്നു. വിദേശ സ്കൂളുകളിലെ കുട്ടികളും, അവരുടെ മാതാപിതാക്കളും നിങ്ങളോട് ഓണ്‍ലൈനില്‍ സംസാരിക്കുന്നതിനു തെയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്.

UNESCO യുടെ മേല്‍നോട്ടത്തില്‍, സാധാരണക്കാരെ സാമ്പത്തിക വിജയം നേടാന്‍ സഹായിക്കുന്ന വിക്കി എജ്യുകേറ്റര്‍ പരിശീലകനായ സെബാസ്റ്റ്യന്‍ പനക്കലാണ് പ്രധാന പരിശീലകന്‍. വിമന്‍ ഓഫ് വിക്കിയുടെ സന്നദ്ധ പ്രവര്‍ത്തകരാണ് നിങ്ങളുടെ ഓണ്‍ലൈന്‍ കൂട്ടുകാര്‍.

ദിവസവും പഠിക്കുന്ന ഇംഗ്ലിഷ് പാഠങ്ങള്‍ പറഞ്ഞു പരിശീലിക്കാന്‍ ഇന്നാട്ടിലെ മലയാളി സ്കൂള്‍ കുട്ടികളെയും ലഭിക്കും. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, അവരുടെ രക്ഷിതാക്കള്‍, അപ്പൂപ്പന്‍ അമ്മൂമ്മമാര്‍ എന്നിവര്‍ ഇംഗ്ലിഷ് പരിശീലിക്കാനും, പരിശീലിപ്പിക്കാനും നിങ്ങളോടൊപ്പം ഉണ്ട്. നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വരുമാനം നേടാന്‍ കഴിയുന്നത്‌ വരെയുള്ള സഹായസഹകരണങ്ങളും വിമന്‍ ഓഫ് വിക്കി നല്‍കും.

നിങ്ങള്‍ക്ക് ലഭിക്കുന്ന ജോലികള്‍
  • വിദേശ മലയാളി കുട്ടികളെ മലയാളം പഠിപ്പിക്കാം. നിങ്ങള്‍, വിദേശത്തെ മലയാളി അമ്മയെ സ്കൈപ്പിലൂടെ പരിചയപ്പെടണം.
  • ഓണ്‍ ലൈന്‍ ടുഷന്‍ (പ്ലസ്‌ ടു-കാരിക്ക് എട്ടാംക്ലാസ്കാരിയെ പഠിപ്പിക്കാം). പ്ലസ്‌ ടു-ക്കാരി സ്കൈപ്പിലൂടെ എട്ടാംക്ലാസ്കാരിയെ പരിചയപ്പെടണം.
  • Data Entry, Spelling / Grammar Checking മുതലായ ഓണ്‍ലൈന്‍ ജോലികള്‍ ചെയ്യുക. സ്കൈപ്പിലൂടെ ചര്‍ച്ചകള്‍ ചെയ്യണം..
  • പാചകം, പാട്ട്, ഡാന്‍സ്, ചിത്രരചന മുതലായവ ഓണ്‍ലൈനില്‍ ചെയ്യാനും ഇതേ രീതി തന്നെ.

ഇന്റര്‍വ്യൂവിനു ശേഷം പരിശീലന ഉടമ്പടി ഒപ്പിടണം. ഉടമ്പടി അനുസരിച്ചുള്ള പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക്‌ Women of Wiki അംഗത്വം. അംഗങ്ങള്‍ക്ക് വിക്കി പരിശീലനം, അതിനു ശേഷം ജോലി.

മൂന്നു മാസം വേണ്ടി വരും നിങ്ങള്‍ക്ക് ജോലി ചെയ്തു തുടങ്ങാന്‍.
മേല്‍പ്പറഞ്ഞത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നേരിട്ട് വരിക. Consultation Fees: Rs. 500/-